കിഴക്കൻ ഏറനാട്ടിലെ വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് തിരികൊളു കൊളുത്തിയ മഹാനായ കേറ്റി ഉസ്താദിന്റെ അമര സ്മരണകളുറങ്ങുന്ന കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്ററിൽ കീഴിൽ പ്രവർത്തിച്ചു വരുന്ന ദാറുന്നജാത്ത് ശരിയായ ആർട്സ് കോളേജ് വിദ്യാർത്ഥി സംഘടനയിലെ പത്താം ബാച്ച് ടെസ്റ്റ് സംഘടിപ്പിക്കുന്ന ക്വിസ് കോമ്പറ്റീഷൻ
