വെള്ളി, ശനി, ഞായർ (ഒക്ടോബർ 11,12,13) തീയതികളിലായി തൻസീൽ ഇരുപതാം ഘട്ട പരീക്ഷ നടക്കുകയാണ്. ഇത്തവണത്തെ പരീക്ഷയിൽ തജ് വീദ്, ഹദീസ് ഭാഗങ്ങളിലെ ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. സൂറത് നൂഹ് ,ജിന്ന് എന്നീ രണ്ട് അധ്യായങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് പരീക്ഷ. Thanzeel App Link ----------------------------- https://bit.ly/ThanzeelApp Website -------------- www.thanzeel.com Exam Link ------------------ https://bit.ly/Thanzeel-QVP-20
