Annual Examination - 2020 ( Class 6 - Quran )

Approved & Edited by ProProfs Editorial Team
The editorial team at ProProfs Quizzes consists of a select group of subject experts, trivia writers, and quiz masters who have authored over 10,000 quizzes taken by more than 100 million users. This team includes our in-house seasoned quiz moderators and subject matter experts. Our editorial experts, spread across the world, are rigorously trained using our comprehensive guidelines to ensure that you receive the highest quality quizzes.
Learn about Our Editorial Process
| By Abullaise
A
Abullaise
Community Contributor
Quizzes Created: 6 | Total Attempts: 4,196
Questions: 20 | Attempts: 189

SettingsSettingsSettings
Annual Examination - 2020 ( Class 6 - Quran ) - Quiz


Questions and Answers
  • 1. 

    مؤصدة    എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്ത്    

    • A.

      അടച്ചുമൂടിയ 

    • B.

      മണ്ണ് പുരണ്ട 

    • C.

      ചൂടേറിയ 

    • D.

      മൂടിപ്പുതയുന്ന 

    Correct Answer
    A. അടച്ചുമൂടിയ 
  • 2. 

    അല്ലാഹുവിന്റെ നാമങ്ങൾ അറിയപ്പെടുന്നത് 

    • A.

      الصحف الأولى

    • B.

      عينٍ أنية

    • C.

      اسماء الحسنى

    • D.

      جنة عالية

    Correct Answer
    C. اسماء الحسنى
    Explanation
    The given correct answer, "اسماء الحسنى" translates to "the beautiful names" in English. This suggests that the question is asking about the names of Allah, as "الحسنى" means "beautiful" or "good". The other options provided, such as "الصحف الأولى" which means "the first scriptures" and "جنة عالية" which means "high garden", do not relate to the names of Allah. Therefore, the correct answer is "اسماء الحسنى".

    Rate this question:

  • 3. 

    'പേടിച്ചരണ്ട മുഖങ്ങൾ' എന്നതിനോടനുയോജ്യമായത് 

    • A.

      عاملة الناصبة

    • B.

      وجوه خاشعة

    • C.

      وجوه ناعمة 

    • D.

      سعي راضية

    Correct Answer
    B. وجوه خاشعة
    Explanation
    The correct answer is "وجوه خاشعة". This is because the phrase "പേടിച്ചരണ്ട മുഖങ്ങൾ" translates to "humble faces" in English. Among the given options, "وجوه خاشعة" is the closest translation to "humble faces".

    Rate this question:

  • 4. 

    സ്വാലിഹ് നബിക്ക് അള്ളാഹു നൽകിയ മുഅജിസത് 

    • A.

      ആന

    • B.

      ഒട്ടകം 

    • C.

      മരംകൊത്തി 

    • D.

      ഉറുമ്പ്

    Correct Answer
    B. ഒട്ടകം 
  • 5. 

      دمدم എന്നതിൻറെ അർഥം

    • A.

      മുന്നോട്ട് വന്നു 

    • B.

      ചവിട്ടി താഴ്ത്തി 

    • C.

      സർവനാശം വരുത്തി 

    • D.

      കുറ്റമറ്റതാക്കി

    Correct Answer
    C. സർവനാശം വരുത്തി 
    Explanation
    The given answer states that the meaning of the word "എന്നതിൻറെ" is "സർവനാശം വരുത്തി". This means that the word "എന്നതിൻറെ" translates to "bring destruction".

    Rate this question:

  • 6. 

      فك رقبة  ( കഴുത്തിനെ മോചിപ്പിക്കുക ) എന്നത് കൊണ്ടുദ്ദേശിക്കുന്നത്  

    • A.

      യതീമിനെ സഹായിക്കൽ 

    • B.

      അടിമയെ മോചിപ്പിക്കൽ 

    • C.

      ദരിദ്രന് ഭക്ഷണം നൽകൽ 

    • D.

      ക്ഷമ കൊണ്ട് ഉപദേശിക്കൽ 

    Correct Answer
    B. അടിമയെ മോചിപ്പിക്കൽ 
    Explanation
    The phrase "فك رقبة" in Arabic means "to release the neck" or "to set free". In the given options, "അടിമയെ മോചിപ്പിക്കൽ" in Malayalam translates to "to free the slave". Both phrases convey the idea of liberating someone from bondage or captivity. Therefore, the correct answer is "അടിമയെ മോചിപ്പിക്കൽ" which means "to free the slave".

    Rate this question:

  • 7. 

    പകലെല്ലാം നോമ്പെടുത്തതിനും രാത്രി മുഴുവൻ നമസ്കരിച്ചതിനും തുല്യമായ പ്രതിഫലം നൽകുമെന്ന് പ്രവാചകൻ (സ) അരുളിയ പുണ്യകർമ്മം 

    • A.

      അനാഥ സംരക്ഷണം 

    • B.

      വിധവയെയും ദരിദ്രനെയും സംരക്ഷിക്കുക 

    • C.

      സകാത്ത് നൽകുക 

    • D.

      ഹജ്ജ് കർമം നിർവഹിക്കുക 

    Correct Answer
    B. വിധവയെയും ദരിദ്രനെയും സംരക്ഷിക്കുക 
    Explanation
    The Prophet (s) emphasized the importance of taking care of widows and the poor. This is reflected in the answer choice "വിധവയെയും ദരിദ്രനെയും സംരക്ഷിക്കുക" which means "Take care of widows and the poor." This action is considered a virtuous deed and is rewarded equally to offering prayers during the day and night. It highlights the importance of compassion and helping those in need in Islam.

    Rate this question:

  • 8. 

    "പരലോകമാകുന്നു ഉത്തമവും എന്നെന്നും നിലനിൽക്കുന്നതും" എന്നർത്ഥം വരുന്ന ആയത്ത്  

    • A.

      ان هذا لفي الصحف الأولى

    • B.

      قد أفلح من تزكى

    • C.

      بل تؤثرون الحياة الدنيا

    • D.

      ولآخرة خير وأبقى

    Correct Answer
    D. ولآخرة خير وأبقى
  • 9. 

    പർവതങ്ങളുടെ താഴ്വരകളിൽ പാറകൾ വെട്ടി കെട്ടിടങ്ങൾ പണിയുന്നതിൽ വിദഗ്ധരായവർ ആര്? 

    • A.

      ആദ് ഗോത്രം 

    • B.

      സമൂദ് ഗോത്രം 

    • C.

      ഫറോവമാർ 

    • D.

      ഇറം ഗോത്രം 

    Correct Answer
    B. സമൂദ് ഗോത്രം 
    Explanation
    People who are skilled in cutting and carving rocks to construct buildings in the foothills of mountains are known as "Samud Gotra".

    Rate this question:

  • 10. 

    വലതു കൈയ്യിൽ ഗ്രന്ഥം ലഭിക്കുന്ന സത്യവിശ്വാസികളെ കുറിച്ച്  അല്ലാഹു പറഞ്ഞത്  

    • A.

      أصحاب المشئمة

    • B.

       الميمنةأصحاب

    • C.

      الكهفأصحاب 

    • D.

      أصحاب النار

    Correct Answer
    B.  الميمنةأصحاب
  • 11. 

    നബി(സ)യുടെ ഉത്തരവാദിത്തമായി സൂറത്തുൽ അഅലായിൽ പറയുന്നതെന്ത് ?

    • A.

      ദീനിലേക്ക് ആളുകളെ കൊണ്ടുവരൽ

    • B.

      ദൈവിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കൽ 

    • C.

      നമസ്കാരം പഠിപ്പിക്കൽ 

    • D.

      ഖുർആൻ മനഃപാഠമാക്കൽ 

    Correct Answer
    B. ദൈവിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കൽ 
    Explanation
    The answer is "ദൈവിക സന്ദേശം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കൽ" because it means "to convey the divine message to the people". The question asks about the responsibility of the Prophet (PBUH) mentioned in Surah Al-A'la, and this option aligns with the role of the Prophet as a messenger of Allah, delivering His message to mankind.

    Rate this question:

  • 12. 

    من ماءٍ دافق എന്നതിന്റെ അർത്ഥമെന്ത് ?

    • A.

      ഒഴുകുന്ന വെള്ളത്തിൽനിന്ന് 

    • B.

      തെറിക്കുന്ന ജലത്തിൽനിന്ന് 

    • C.

      ഉദ്ധിഷ്ട കാര്യത്തിൽനിന്ന് 

    • D.

      ഏടുകളിൽനിന്ന് 

    Correct Answer
    B. തെറിക്കുന്ന ജലത്തിൽനിന്ന് 
  • 13. 

    സൂറത്തുൽ അഅലാ ആരംഭിക്കുന്നത് എങ്ങനെയാണ് ?

    • A.

      അല്ലാഹുവിന്റെ ശിക്ഷകളെ ഓർമിപ്പിച്ച് 

    • B.

      പരലോകം ഓർമിപ്പിച്ച് 

    • C.

      അന്ത്യനാളിനെ ഓർമിപ്പിച്ച് 

    • D.

      അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്താൻ ആവശ്യപ്പെട്ടുകൊണ്ട്

    Correct Answer
    D. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്താൻ ആവശ്യപ്പെട്ടുകൊണ്ട്
  • 14. 

    وفرعون ذي الاوتاد - അടിവരയിട്ട പദം കൊണ്ടുള്ള ഉദ്ദേശ്യം 

    • A.

      ധാരാളം സമ്പത്തുള്ളവൻ 

    • B.

      ധാരാളം സൈനികരുള്ളവൻ 

    • C.

      ധാരാളം ഭുമിയുള്ളവൻ

    • D.

      ധാരാളം പണ്ഡിതന്മാരുള്ളവൻ 

    Correct Answer
    B. ധാരാളം സൈനികരുള്ളവൻ 
    Explanation
    The given answer, "ധാരാളം സൈനികരുള്ളവൻ" (meaning "One who has abundant soldiers") is the correct answer because the phrase "അടിവരയിട്ട പദം" (meaning "a word formed by adding a suffix") suggests that the answer should be a noun. Among the given options, only "ധാരാളം സൈനികരുള്ളവൻ" fits this criterion as it is a noun phrase describing someone who has a large number of soldiers.

    Rate this question:

  • 15. 

    അല്ലാഹുവിന് മനുഷ്യനെ മരണ ശേഷവും പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്ന ആയത്താണ്

    • A.

      ان كل نفس لما عليها حافظ

    • B.

      فماله من قوة ولا ناصر

    • C.

      انه على رجعه لقادر

    • D.

      ثم لا يموت فيها ولا يحيى

    Correct Answer
    C. انه على رجعه لقادر
    Explanation
    The given answer in Arabic states "انه على رجعه لقادر" which translates to "Indeed, He is able to return him." This answer suggests that Allah has the power and ability to bring back a person after their death. It implies that Allah has control over life and death and can resurrect individuals if He wills.

    Rate this question:

  • 16. 

    ധിക്കാരികളായ മൂന്നു കൂട്ടരെ പേരെടുത്ത് സൂറത്തുൽ ഫജറിൽ പരാമർശിക്കുന്നു; ആരൊക്കെയാണവർ ?

    • A.

      ആദ്, സമൂദ്, നംറൂദ് 

    • B.

      സമൂദ്, നംറൂദ്, ഫിർഔൻ

    • C.

      ആദ്, സമൂദ്, ഫിർഔൻ 

    • D.

      ആദ്, ഖാറൂൻ, സമൂദ്

    Correct Answer
    C. ആദ്, സമൂദ്, ഫിർഔൻ 
    Explanation
    The correct answer is "ആദ്, സമൂദ്, ഫിർഔൻ". This answer is correct because in Surah Al-Fajr, Allah mentions the people of Aad, Thamud, and Fir'aun as examples of nations who were arrogant and disobedient to Allah's commandments.

    Rate this question:

  • 17. 

    വർഷിക്കുന്നത് എന്നർത്ഥം വരുന്ന ഖുർആനിക പ്രയോഗം 

    • A.

      ذات الصدع

    • B.

      قول فصل

    • C.

      من ماء دافق

    • D.

      ذات الرجع

    Correct Answer
    D. ذات الرجع
    Explanation
    The given answer "ذات الرجع" is the correct answer because it is the only phrase among the options that means "returning" or "coming back". The other options do not have the same meaning as "ذات الرجع".

    Rate this question:

  • 18. 

    വാരിയെല്ലുകൾ എന്നർത്ഥം വരുന്ന പദമാണ് 

    • A.

      الترائب

    • B.

      السرائر

    • C.

      الثاقب

    • D.

      الصلب

    Correct Answer
    A. الترائب
  • 19. 

    اصحاب الميمنة എന്നതിൻറെ അർത്ഥമെന്ത് ?

    • A.

      ചെറിയ പക്ഷം 

    • B.

      വലിയ പക്ഷം 

    • C.

      ഇടതു പക്ഷം 

    • D.

      വലതു പക്ഷം 

    Correct Answer
    D. വലതു പക്ഷം 
    Explanation
    The correct answer is "വലതു പക്ഷം". In the given question, the term "اصحاب الميمنة" is in Arabic language and it translates to "right-hand side" in English. Among the given options, "വലതു പക്ഷം" is the correct translation of "right-hand side" in Malayalam language.

    Rate this question:

  • 20. 

    സൂറത്തുൽ അഅലാ അവസാനിക്കുന്നത് ഏതെല്ലാം പ്രവാചകന്മാരുടെ പേരുകൊണ്ടാണ് ?

    • A.

      ഈസ (അ) നൂഹ് (അ)

    • B.

      ഈസാ (അ) ഇസ്മായിൽ (അ) 

    • C.

      ഇബ്രാഹീം (അ) മൂസ (അ)

    • D.

      ഹൂദ് (അ) സ്വാലിഹ് (അ)

    Correct Answer
    C. ഇബ്രാഹീം (അ) മൂസ (അ)
    Explanation
    The correct answer is "ഇബ്രാഹീം (അ) മൂസ (അ)". This is because Surah Al-Ala mentions the names of the prophets in the order of their appearance, and the last two prophets mentioned in the Surah are Ibrahim (a) and Musa (a).

    Rate this question:

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 07, 2023
    Quiz Edited by
    ProProfs Editorial Team
  • Apr 05, 2020
    Quiz Created by
    Abullaise
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.